കമലിന്റെ ‘പട’ വരുന്നു; കേന്ദ്ര കഥാപാത്രങ്ങളായി വിനായകനും, കുഞ്ചാക്കോ ബോബനും, ജോജു ജോര്‍ജ്ജും
വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പട' ഒരുങ്ങുന്നു. കമല്‍ കെഎം ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് പട. ഇ ...