‘ബിജെപിക്ക് പറ്റിയ ആരോഗ്യമന്ത്രിയെ കിട്ടി’; പ്രജ്ഞാ സിംഗിന്റെ ഗോമൂത്ര ചികിത്സ പരാമര്‍ശത്തില്‍ ബിജെപിയെ പരിഹസിച്ച് അസദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: ഗോമൂത്ര ചികിത്സയിലൂടെ അര്‍ബുദം മാറിയെന്ന ബിജെപി നേതാവ് സാധ്വി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തില്‍ ബിജെപിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിജെപിക്ക് ആരോഗ്യമന്ത്രി ...