Tag: owaisi

കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ നിന്ന് പണം വാങ്ങിച്ചോളു;പക്ഷെ വോട്ട് തന്റെ പാര്‍ട്ടിക്ക് തന്നെ ചെയ്യണമെന്ന് ഒവൈസി

കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ നിന്ന് പണം വാങ്ങിച്ചോളു;പക്ഷെ വോട്ട് തന്റെ പാര്‍ട്ടിക്ക് തന്നെ ചെയ്യണമെന്ന് ഒവൈസി

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചായിരുന്നു ഒവൈസിയുടെ വോട്ട് അഭ്യര്‍ത്ഥന. കോണ്‍ഗ്രസ് നേതാക്കളുടെ ...

ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ; അസദുദ്ദീന്‍ ഒവൈസി

ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ; അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പോലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ചുട്ടമറുപടിയുമായി ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ ...

രാജ്യത്തിന് വേണ്ടി എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കൂ, പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നല്‍കാം, പക്ഷേ ഇന്ത്യന്‍ ഭരണഘടന വച്ച് കളിച്ചതിന് രാജ്യം നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല; നിതീഷ് കുമാറിനോട് ഉവൈസി

പാട്‌ന: എന്‍ഡിഎയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നല്‍കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വാഗ്ദാനവുമായി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. കിഷന്‍ഗഞ്ചില്‍ നടന്ന റാലിയെ ...

ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മനസ്സില്‍ നാഥുറാം ഗോഡ്‌സെയും’; ഒവൈസി

ബിജെപി സര്‍ക്കാരിന്റെ വാക്കുകളില്‍ മഹാത്മാ ഗാന്ധിയും മനസ്സില്‍ നാഥുറാം ഗോഡ്‌സെയും’; ഒവൈസി

ഹൈദരാബാദ്: നിലവില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഗോഡ്‌സെയെയാണ് ഹീറോയായി കാണുന്നതെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. ബിജെപിക്കാര്‍ മഹാത്മഗാന്ധിയെക്കുറിച്ച് വാചാലരാകുമെങ്കിലും അവരുടെ മനസ്സില്‍ എന്നും ...

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത് 40 % മുസ്ലീം ജനസംഖ്യയുളളതിനാല്‍; വര്‍ഗീയ പരാമര്‍ശവുമായി ഒവൈസി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത് 40 % മുസ്ലീം ജനസംഖ്യയുളളതിനാല്‍; വര്‍ഗീയ പരാമര്‍ശവുമായി ഒവൈസി

ന്യൂഡല്‍ഹി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വര്‍ഗീയ പരാമര്‍ശം നടത്തി ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ- ഇത്തിഹാദുല്‍ മുസ്ലീമിന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ...

ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നു; പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഒവൈസി

ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നു; പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഒവൈസി

ഹൈദരാബാദ്: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ഭോപാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി. ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ ...

രാമക്ഷേത്രത്തിനായി വാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ മധ്യസ്ഥനാകും; സിറിയ പരാമര്‍ശവും മറന്നോ? ചോദ്യങ്ങളുമായി ഒവൈസി

രാമക്ഷേത്രത്തിനായി വാദിച്ച ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ മധ്യസ്ഥനാകും; സിറിയ പരാമര്‍ശവും മറന്നോ? ചോദ്യങ്ങളുമായി ഒവൈസി

ന്യൂഡല്‍ഹി: അയോധ്യ പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനായി സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെ സംബന്ധിച്ച് വിവാദം. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ ...

‘ പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്, മസൂദ് അസറിനെ പാകിസ്താന്‍ ജയിലിലടക്കണം’ ; ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി

‘ പിശാചുക്കളുടെ സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്, മസൂദ് അസറിനെ പാകിസ്താന്‍ ജയിലിലടക്കണം’ ; ഇസ്ലാമുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒവൈസി

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് കാരണമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ മോഡി സര്‍ക്കാര്‍ എന്ത് നടപടിയെടുത്തെന്ന് അസദുദ്ദീന്‍ ഒവൈസി. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ എത്ര മന്ത്രിമാര്‍ ...

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഃഖിക്കേണ്ട; അവര്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും!  പാകിസ്താനെതിരെ ഒവൈസി

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഃഖിക്കേണ്ട; അവര്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും! പാകിസ്താനെതിരെ ഒവൈസി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയോട് ...

എത്ര ദളിതര്‍ക്കും, മുസ്ലീമുകള്‍ക്കും ഇതുവരെ ഭാരത്‌രത്‌ന നല്‍കിയിട്ടുണ്ട്; വിമര്‍ശനവുമായി അസദുദീന്‍ ഒവൈസി

എത്ര ദളിതര്‍ക്കും, മുസ്ലീമുകള്‍ക്കും ഇതുവരെ ഭാരത്‌രത്‌ന നല്‍കിയിട്ടുണ്ട്; വിമര്‍ശനവുമായി അസദുദീന്‍ ഒവൈസി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നല്‍കുന്നതില്‍ വിവേചനം ഉണ്ടെന്ന് ആരോപിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. ഇവിടെ എത്ര ദളിതര്‍ക്കും, ആദിവാസികള്‍ക്കും, മുസ്ലീമുകള്‍ക്കും, പാവപ്പെട്ടവര്‍ക്കും, ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.