കോവിഡിന് കുറവില്ല; ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് തന്നെ; ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ലാത്തതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ...