സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമം; നിര്‍ണ്ണായക ഉത്തരവുമായി ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതും അതിക്രമമാണെന്ന് ഡല്‍ഹി കോടതിയുടെ നിര്‍ണ്ണായക ഉത്തവ്. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വസുന്ധര ആസാദിന്റേതാണ് നിര്‍ദ്ദശം. 2014ല്‍ ഡല്‍ഹി പോലീസില്‍ യുവതി ...