ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാനെത്തിയ ബംഗാളികളെ തടഞ്ഞ് മലയാളി കരാറുകാരന്! മനുഷ്യത്വ രഹിത പ്രവര്‍ത്തിയില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍
കൊല്ലം: ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാനെത്തിയ ബംഗാളികളെ തടഞ്ഞ് മലയാളി കരാറുകാരന്. കൊല്ലം മണ്റോതുരുത്തിലാണ് സംഭവം. ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ...