ഇളയ മകള്‍ക്ക് ചികിത്സയ്ക്കായി പണമില്ല; 12 കാരിയായ മൂത്ത മകളെ 10,000 രൂപയ്ക്ക് 42കാരന് വിറ്റ് മാതാപിതാക്കള്‍, പിന്നാലെ വിവാഹം!
ന്യൂഡല്‍ഹി: മകളുടെ ചികിത്സക്കായി ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ 12കാരിയെ 46കാരന് വിറ്റു. 10,000 രൂപയ്ക്കാണ് മൂത്ത മകളെ വിറ്റത്. ആന്ധ്രപ്രദേശിലെ നെല്ലോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ശ്വാസകോശ സംബന്ധമായ അസുഖം ...