ഫ്ളോറിഡയില്‍ യോഗ സ്റ്റുഡിയോയില്‍ വെടിവെയ്പ്പ്; രണ്ട് മരണം
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ പ്രവര്‍ത്തിക്കുന്ന യോഗ സ്റ്റുഡിയോയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആയുധധാരിയായ അംഗരക്ഷകനാണ് വെടിവെച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ...