Tag: oommenchandy

bindu chandran| bignewslive

‘ ഒന്നല്ല ഒന്‍പതിനായിരം കേസ് വന്നാലും സഹിക്കും, ജയിലില്‍ കിടക്കാന്‍ തയ്യാറാണ്’; ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകന്റെ ചിത്രം കത്തിച്ച് ബിന്ദു ചന്ദ്രന്‍, രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ ചിത്രം കത്തിച്ച് പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രന്‍ ...

oommenchandy | bignewslive

‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, വാര്‍ത്ത കൊടുക്കുന്നത് നിര്‍ത്തിയിട്ട് പോ’; അധിക്ഷേപവുമായി നടന്‍ വിനായകന്‍

അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ വീഡിയോയുമായി നടന്‍ വിനായകന്‍. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് വിനായകന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് ...

rahul gandhi | bignewslive

ജനനായകന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെത്തി, കോട്ടയത്തേക്ക് തിരിച്ച് സംഘം

കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. രാഹുല്‍ഗാന്ധിക്കൊപ്പം എഐസിസി ...

achu oommen| bignewslive

”അപ്പ എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ ഉണ്ടാവും, ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ല”; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍

കോട്ടയം: വിട പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദനയോടെ മകള്‍ അച്ചു ഉമ്മന്‍. എവിടെയായിരുന്നാലും എന്റെ ഹൃദയത്തില്‍ അപ്പ ഉണ്ടാവുമെന്നും ഞങ്ങള്‍ക്കിടയില്‍ യാത്രപറച്ചിലില്ലെന്നും അച്ചു ഉമ്മന്‍ ...

oommenchandy | bignewslive

ജനനായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഉറങ്ങാതെ കോട്ടയം, സംസ്‌കാരം പുതുപ്പള്ളി പള്ളിയില്‍, ഒരുക്കിയത് പ്രത്യേക ഖബറിടം

കോട്ടയം: ജനനായകന്‍ ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാനുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ശവസംസ്‌കാരം ...

നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു, മൂന്ന് ദിവസം ദുഃഖാചരണം, ഇന്ന് പൊതുഅവധി

തിരുവനന്തപുരം: മുന്‍കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖാചരണത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാരങ്ങള്‍ 21ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ ...

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതം, അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരുന്നു, അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ കേരളാമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചന ...

cm pinarayi vijayan| bignewslive

‘ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തി, വിട പറയല്‍ അതീവ ദുഃഖകരം’; ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാമുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തില്‍ ഇഴുകിച്ചേര്‍ന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ''ഒരേ വര്‍ഷമാണ് ...

oommenchandy| bignewslive

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും, നാളെ വിലാപയാത്രയായി സ്വന്തം പുതുപ്പള്ളിയിലേക്ക്

കോട്ടയം: വിടപറഞ്ഞ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും. ഇന്ന് ഉച്ചയ്ക്ക് വിമാന മാര്‍ഗം ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടു ...

oommenchandy| bignewslive

മുന്‍മുഖ്യമന്ത്രി ഉമ്മചാണ്ടിയുടെ വിയോഗം, സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം, ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ഉമ്മന്‍ചാണ്ടിയുടെ ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.