Tag: oomman chandi

oomman-chandi1

ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ നന്നാക്കാനും വേണം പിണറായി സർക്കാർ; പുതുപ്പള്ളിയിലെ സ്‌കൂൾ നവീകരണത്തെ കുറിച്ച് സോഷ്യൽമീഡിയ

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിലെ സ്‌കൂൾ നവീകരണത്തിനും മുൻകൈയ്യെടുത്ത് പിണറായി സർക്കാർ. വർഷങ്ങളോളം എംഎൽഎയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി പഠിച്ച സ്‌കൂൾ പോലും മികച്ചതാക്കാൻ കഴിയാത്ത ജനപ്രതിനിധിയായിരുന്നല്ലേ എന്ന് ...

oomman-chandi

തോറ്റാലും ജയിച്ചാലും അഞ്ച് തവണ മത്സരിച്ചവർ വേണ്ടെന്ന് കോൺഗ്രസ്; ഉമ്മൻ ചാണ്ടിയെ മാത്രം മത്സരിപ്പിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന് കോൺഗ്രസ്. ഉടൻ തന്നെ സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തുവിടുമെന്നാണ് വിവരം. തോറ്റാലും ജയിച്ചാലും ...

oomman chandi | Politics news

ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് പാർട്ടി; തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം മാറ്റമുണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ തന്നെ പൊട്ടിത്തെറി. ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച നിർദേശം തള്ളി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും ...

Omman Chandi | Kerala News

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ല; തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടവരെ തള്ളി ഉമ്മൻചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിനുണ്ടായ തോൽവിക്ക് പിന്നാലെ ഉയർന്ന കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തെ പരസ്യമായി തള്ളി ഉമ്മൻചാണ്ടി. കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി ...

oomman chandi | Politics news

ഉമ്മൻചാണ്ടി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? വെല്ലുവിളിച്ച് സോളാർ കേസുമായി ബന്ധപ്പെട്ട പീഡനക്കേസ് പരാതിക്കാരി; അബ്ദുള്ളക്കുട്ടിയും അനിൽകുമാറും വേണുഗോപാലും പീഡിപ്പിച്ചെന്നും യുവതി

കൊച്ചി: കേരളത്തെ ഞെട്ടിച്ച സോളാർ കേസുമായി ബന്ധപ്പെട്ട പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നെന്ന് പരാതിക്കാരിയായ യുവതി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. ഉമ്മൻ ...

Omman Chandi | Kerala News

കോൺഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്; സ്വയം വിമർശനവുമായി ഉമ്മൻചാണ്ടി

കോട്ടയം: കോൺഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്ന പരസ്യപ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. സിപിഎം കോൺഗ്രസ് കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബിജെപിയെ എതിർക്കുക ...

oomman chandi | Politics news

കേരള കോൺഗ്രസ് യുഡിഎഫ് വിട്ടത് നിർഭാഗ്യകരം; കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടപടിയെ അപലപിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജോസ് കെ ...

പിടി തോമസിനെതിരായ പ്രചാരണം കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്നത്: ഉമ്മൻചാണ്ടി

പിടി തോമസിനെതിരായ പ്രചാരണം കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്നത്: ഉമ്മൻചാണ്ടി

കൊച്ചി: പോലീസിന്റെ കള്ളപ്പണ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടെന്ന പി ടി തോമസ് എംഎൽഎയ്ക്ക് എതിരെ ഉയർന്ന ആരോപണത്തിൽ പിന്തുണയുമായി ഉ മ്മൻചാണ്ടി. സിപിഎം പ്രവർത്തകൻ ദിനേശന്റെ കുടുംബത്തെ ...

നിയമസഭയിൽ പ്രസംഗിച്ചത് അഞ്ചര മണിക്കൂർ അല്ല, വെറും 1.43 മണിക്കൂർ; സ്പീക്കർക്ക് എതിരെ ഉമ്മൻചാണ്ടി

നിയമസഭയിൽ പ്രസംഗിച്ചത് അഞ്ചര മണിക്കൂർ അല്ല, വെറും 1.43 മണിക്കൂർ; സ്പീക്കർക്ക് എതിരെ ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമസഭയിൽ താൻ മുഖ്യമന്ത്രിയായിരിക്കെ അഞ്ചര മണിക്കൂർ പ്രസംഗം നടത്തിയിട്ടുണ്ടെന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വാദത്തെ തള്ളി ഉമ്മൻ ചാണ്ടി. താൻ സഭയിൽ അഞ്ചര മണിക്കൂർ സംസാരിച്ചു ...

‘എന്റെ ചിലവിൽ അങ്ങനെ ഉദ്ദേശം നടപ്പാക്കേണ്ട’; ചെന്നിത്തലയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി

‘എന്റെ ചിലവിൽ അങ്ങനെ ഉദ്ദേശം നടപ്പാക്കേണ്ട’; ചെന്നിത്തലയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ ആരോപണങ്ങൾ വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തേച്ചൊട്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ ആരോപണങ്ങൾ ...

Page 1 of 3 1 2 3

Recent News