Tag: online study

മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ സമ്മാനിച്ച മൊബൈല്‍ഫോണ്‍ വിറ്റ് വെള്ളമടിച്ച് പിതാവ്

മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ സമ്മാനിച്ച മൊബൈല്‍ഫോണ്‍ വിറ്റ് വെള്ളമടിച്ച് പിതാവ്

അങ്കമാലി: മക്കള്‍ക്ക് പഠിക്കാന്‍ നാട്ടുകാര്‍ സമ്മാനിച്ച മൊബൈല്‍ഫോണ്‍ കൊണ്ടുപോയി വിറ്റ് വെള്ളമടിച്ച പിതാവ് പിടിയില്‍. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു(41)വാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. ...

മക്കള്‍ക്ക് പഠിയ്ക്കാന്‍ സ്മാര്‍ട്ട് ഫോണില്ല; ഏകവരുമാനമാര്‍ഗമായ പശുവിനെ വിറ്റ് ഫോണ്‍ വാങ്ങി യുവാവ്

കാംഗ്ര: മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഏകവരുമാനമാര്‍ഗമായ പശുവിനെ വിറ്റ് യുവാവ്. ഹിമാചല്‍പ്രദേശ് സ്വദേശിയായ യുവാവാണ് പശുവിനെ വിറ്റ് മക്കള്‍ക്ക് സമാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കിയത്. കാംഗ്ര ജില്ലയിലെ ...

വിദ്യാര്‍ഥിയ്ക്ക് ടിവിയുമായെത്തി; ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കി നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

വിദ്യാര്‍ഥിയ്ക്ക് ടിവിയുമായെത്തി; ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കി നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍

കടുത്തുരുത്തി: ഓണ്‍ലൈന്‍ പഠത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥിയ്ക്ക് ടിവി നല്‍കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചോര്‍ന്നൊലിക്കുന്ന വീടും പുതുക്കിനല്‍കി. കടുത്തുരുത്തി മാര്‍ക്കറ്റിന് സമീപമുള്ള ബൈജു ആരശ്ശേരിയുടെ വീടാണ് പ്രവര്‍ത്തകര്‍ പുതുക്കി ...

ഇത് സഹകരണത്തിന്റെ മലപ്പുറം മാതൃക: നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ടിവി വേണമെന്ന് കെഎസ്‌യു; അടുത്ത ദിവസം തന്നെ ടിവി എത്തിച്ച് എസ്എഫ്‌ഐ

ഇത് സഹകരണത്തിന്റെ മലപ്പുറം മാതൃക: നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ടിവി വേണമെന്ന് കെഎസ്‌യു; അടുത്ത ദിവസം തന്നെ ടിവി എത്തിച്ച് എസ്എഫ്‌ഐ

മലപ്പുറം: രാഷ്ട്രീയം എങ്ങനെ വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉപകരിക്കാം എന്നതിന്റെ നല്ല മാതൃകയാണ് മലപ്പുറത്തെ എസ്എഫ്‌ഐ, കെ എസ്‌യു പ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്. എസ്എഫ്‌ഐയും കെഎസ്‌യുവും ...

അവര്‍ പഠിച്ചുവളരട്ടെ!  വീട് പാര്‍ക്കലിന് സമ്മാനമായി കിട്ടിയ ടിവി നാട്ടിലെ വിദ്യാര്‍ഥികളുടെ  ഓണ്‍ലൈന്‍ പഠനത്തിന്; അംഗനവാടിയിലേക്ക് നല്‍കി മാതൃകയായി ഇസ്മായിലും കുടുംബവും

അവര്‍ പഠിച്ചുവളരട്ടെ! വീട് പാര്‍ക്കലിന് സമ്മാനമായി കിട്ടിയ ടിവി നാട്ടിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന്; അംഗനവാടിയിലേക്ക് നല്‍കി മാതൃകയായി ഇസ്മായിലും കുടുംബവും

തൃശ്ശൂര്‍: പുതിയ വീട്ടില്‍ താമസമായപ്പോള്‍ ബന്ധു നല്‍കിയ ടിവി നാട്ടിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് നല്‍കി മാതൃകയായി എറിയാട് സ്വദേശി പഴൂപറമ്പില്‍ ഇസ്മായിലും കുടുംബവും. സംസ്ഥാന സര്‍ക്കാറിന്റെ ...

തൊഴിലാളികളെ ചേര്‍ത്ത്പിടിച്ച് കേരളസര്‍ക്കാര്‍: വിവിധ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലെ ലാപ്ടോപ്പ് ഉപയോഗിക്കാം: തദ്ദേശഭരണ സ്ഥാപനങ്ങളും സൗകര്യങ്ങളൊരുക്കണം; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെ ലാപ്ടോപ്പ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സൗകര്യം ...

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠന കേന്ദ്രം പദ്ധതി; മുഖ്യമന്ത്രി

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠന കേന്ദ്രം പദ്ധതി; മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ടിവിയോ സ്മാര്‍ട് ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠിക്കാനായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.