Tag: online news malayalam

student | bignews live

ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി പമ്പിംഗ് നിര്‍ത്തി, കര്‍ഷകരുടെ രക്ഷകനായ വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്, ഒരു നിയമവരുദ്ധ പ്രവര്‍ത്തനവും ഞാന്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി നവ്ദീപ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി സാഹസികമായി പമ്പിംഗ് നിര്‍ത്തിവെച്ച വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന ...

john|bignewslive

നിയന്ത്രണം വിട്ട ബൈക്ക് കുളത്തിലേക്ക് മറിഞ്ഞു, വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് മരണം മുന്നില്‍ക്കണ്ട ബൈക്ക് യാത്രക്കാരന് രക്ഷകനായി തെരുവുനായ

മുഹമ്മ: അപകടത്തില്‍പ്പെട്ട ബൈക്കുയാത്രക്കാരനെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി ഒരു തെരുവുനായ. അപകടത്തില്‍പ്പെട്ട് കുളത്തില്‍വീണു മുങ്ങിത്താഴ്ന്ന ജോണ്‍ എന്നയാളുടെ ജീവനാണ് കുട്ടപ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന തെരുവുനായ രക്ഷിച്ചത്. കുട്ടപ്പന്‍ ...

shammi thilakan | bignewslive

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; അമ്മയിലെ തീരുമാനങ്ങളില്‍ പ്രതിഷേധം അറിയിച്ച് ഷമ്മി തിലകന്‍; ബാബുരാജ് ടിനിടോം എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നടപടിയെടുക്കാതെ പ്രതിഷേധ രാജി സമര്‍പ്പിച്ച പാര്‍വ്വതി തിരുവോത്തിന്റെ റെസിഗ്നേഷന്‍ അമ്മ അംഗീകരിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ...

chandy oommen

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ പിന്‍ഗാമിയായി തന്നെ കാണേണ്ട, തലമുറ കൈമാറി വരാന്‍ രാഷ്ട്രീയം ബിസിനസ്സല്ല; ചാണ്ടി ഉമ്മന്‍

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ മകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാണ്ടി ഉമ്മന്‍. പക്ഷേ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വയം പിന്മാറിയതെന്നും ...

k surendran

‘റോസാപ്പൂ’വിനെ പേടിച്ച് ബിജെപി; പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. ബിജെപി അപരന്മാര്‍ക്ക് താമരയോട് സാമ്യമുള്ള 'റോസാപ്പൂ' ...

aritha

‘ദയവ് ചെയ്ത് വോട്ട് ചെയ്യല്ലേ’; അപേക്ഷയുമായി വോട്ടര്‍മാരെ സമീപിച്ച് ഒരു സ്ഥാനാര്‍ത്ഥി

ആലപ്പുഴ: ദയവ് ചെയ്ത് തനിക്ക് വോട്ട് ചെയ്യരുത് എന്ന അപേക്ഷയുമായി വോട്ടര്‍മാരെ സമീപിക്കുകയാണ് ആലപ്പുഴയിലെ ഒരു സ്ഥാനാര്‍ത്ഥി. ജില്ലാപഞ്ചായത്ത് പുന്നപ്ര ഡിവിഷനില്‍നിന്നും മത്സരിക്കുന്ന അരിതാ ബാബുവാണ് വോട്ട് ...

ap abdullakkutty

‘എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്‍മാരോട് അവര്‍ പെരുമാറിയത്, രാവിലെ തന്നെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിക്കുക’; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം രാഷ്ട്രീയആയുധമാക്കി എപി അബ്ദുള്ളക്കുട്ടി

മലപ്പുറം: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രചാരണങ്ങളും ശക്തമായിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ എങ്കിലും വിജയിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ് ബിജെപി. ശബരിമല വിവാദമാണ് വോട്ടുപിടിക്കാന്‍ ഇത്തവണയും രാഷ്ട്രീയ ആയുധമാക്കി ...

suresh gopi

തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോഡി മാജിക്, മറ്റ് പാര്‍ട്ടികള്‍ അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ അഴിമതിരഹിത ഭരണമാണെന്ന് എന്‍ഡിഎ തെളിയിക്കുന്നു; സുരേഷ് ഗോപി

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തകര്‍ക്കുകയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടക്കാന്‍ പോകുന്നത് മോഡി മാജിക് ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ...

rahna fathima

അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍; രഹ്ന ഫാത്തിമയെ ശിക്ഷിച്ച് കോടതി

തിരുവനന്തപുരം: അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കോടതി ശിക്ഷ. അടുത്ത മൂന്നു ആഴ്ചയില്‍ രണ്ടു തവണ പത്തനം തിട്ട ...

satish dhupelia

ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ജൊഹാനസ്ബര്‍ഗ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഡര്‍ബനിലെ സാമൂഹ്യപ്രവര്‍ത്തകനായ സതീഷ് ദുപേലിയാണ് മരിച്ചത്. 66 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് കോവിഡ് ബാധിച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.