സ്വപ്നത്തിലേക്കെത്താന്‍ സഞ്ചരിക്കുന്ന ഫിഷ്മാളുമായി ഹനാന്
കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാനായി യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന് എന്ന കൊച്ചുമിടുക്കി അതിജീവനത്തിനായി സഞ്ചരിക്കുന്ന ഫിഷ്മാളുമായി വന്നിരിക്കുകയാണ്. കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോളും മീന്വില്പനെയെപ്പറ്റിയായിരുന്നു ...