ജാഗ്രതൈ! ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപിക്കുന്നു; തിരുവനന്തപുരം സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്നും 1.16 ലക്ഷം നഷ്ടമായി
തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവര്‍ന്നു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപയാണ് നഷ്ടപ്പെട്ടത്. ശ്രീദേവിയുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് കണിയാപുരം ...