ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല, വ്യക്തിപരമായി തന്നെ ബാധിക്കില്ല; ലോക്‌സഭയില്‍ ഉള്ളി വിലക്കയറ്റത്തെ കുറിച്ച് നിര്‍മ്മലാ സീതാരാമന്‍
ന്യൂഡല്‍ഹി: ദിനംപ്രതി ഉള്ളി വില കുതിച്ചു കയറുകയാണ്. രാജ്യത്ത് ഉള്ളി ഇപ്പോള്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ കുതിച്ചു കയറുന്ന ഉള്ളി വിലയില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല ...