Tag: Onion Price

സവാളയ്ക്കും രക്ഷയില്ല; ഒരു ലക്ഷം രൂപ വിലയുള്ള സവാള പൊതികള്‍ മോഷണം പോയി, പരാതിയുമായി കര്‍ഷകന്‍

ഉള്ളി തൊട്ടാല്‍ പൊള്ളും; വിലയില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80-90 ...

ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത് തിരിച്ചടിയായി; ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡില്‍; മെനുവില്‍ നിന്ന് ഉള്ളിയെ ‘വെട്ടി’ പ്രധാനമന്ത്രിയും

ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത് തിരിച്ചടിയായി; ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡില്‍; മെനുവില്‍ നിന്ന് ഉള്ളിയെ ‘വെട്ടി’ പ്രധാനമന്ത്രിയും

ധാക്ക: രാജ്യത്ത് ഉള്ളി വില കത്തിക്കയറിയതോടെ താല്‍ക്കാലിക ആശ്വാസം പോലെ കേന്ദ്രം കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത് ബംഗ്ലാദേശിനാണ്. ഇവിടെ ഉള്ളി വില സര്‍വകാല ...

നിങ്ങൾ കയറ്റുമതി നിർത്തുമല്ലേ, എന്നാൽ ഞങ്ങൾ സവാള തീറ്റയും നിർത്തി; ഇന്ത്യയോട് ബംഗ്ലാദേശ്

കുതിച്ചുപായുന്ന സവാള വിലയെ പിടിച്ചു നിർത്താൻ സർക്കാർ; സപ്ലൈകോ വഴി കുറഞ്ഞവിലയ്ക്ക് വിതരണം ചെയ്യും

തിരുവനന്തപുരം: ഉത്പാദക സംസ്ഥാനങ്ങളിൽ മോശം കാലാവസ്ഥയെ തുടർന്ന് കൃഷി നാശം സംഭവിച്ചതോടെ കുത്തനെ കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുനിർത്താൻ മാർഗ്ഗങ്ങൾ സ്വീകരിച്ച് സംസ്ഥാന സർക്കാർ. സവാള സംഭരിച്ച് ...

ഉള്ളി വില കുതിച്ചുയരുന്നു; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ഭയത്തില്‍ മഹാരാഷ്ട്ര ബിജെപി

ഉള്ളി വില കുതിച്ചുയരുന്നു; തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന ഭയത്തില്‍ മഹാരാഷ്ട്ര ബിജെപി

മുംബൈ: രാജ്യത്ത് വര്‍ധിച്ചു വരുന്ന ഉള്ളിവില തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവാതിരിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്ര ബിജെപി. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നിട്ടും താങ്ങാനാവുന്നതിലും അപ്പുറമാണ് മഹാരാഷ്ട്രയിലെ ...

സവാളയ്ക്ക് പിന്നാലെ കമ്പോളത്തില്‍ മത്സരിച്ച് ചെറിയ ഉള്ളിയും വെളുത്തുള്ളിയും

സവാളയ്ക്ക് പിന്നാലെ കമ്പോളത്തില്‍ മത്സരിച്ച് ചെറിയ ഉള്ളിയും വെളുത്തുള്ളിയും

തിരുവനന്തപുരം: സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വിലയേറുകയാണ്. കമ്പോളത്തില്‍ മത്സരകാഴ്ച തന്നെയാണ് കാണുന്നത്. ഇതിനു പിന്നാലെ തക്കാളി, ഇഞ്ചി, ചെറുനാരങ്ങയ്ക്കും വിലയേറുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടയിലാണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. ...

‘കുറച്ച് ഉള്ളി കഴിക്കൂ’: വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി

‘കുറച്ച് ഉള്ളി കഴിക്കൂ’: വില വര്‍ദ്ധനവിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി

വരണാസി: ഉള്ളി വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളി വില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ...

സവാളയുടെ വിലക്കയറ്റത്തില്‍ ഇടപെട്ട് കേന്ദ്രം; രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

സവാളയുടെ വിലക്കയറ്റത്തില്‍ ഇടപെട്ട് കേന്ദ്രം; രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തില്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉള്ളിക്കയറ്റുമതി നിരോധിച്ച് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ...

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നാളെ മുതല്‍ 24 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കും; അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നാളെ മുതല്‍ 24 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കും; അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഉള്ളിവില കുതിച്ചുയരുന്നതിനിടെ നാളെ (സെപ്റ്റംബര്‍ 28) മുതല്‍ ഡല്‍ഹിയില്‍ ഉള്ളി കിലോയ്ക്ക് 23.9 രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്തെ 400 ...

ഉത്തരേന്ത്യയില്‍ സവാള വിലയിൽ മാറ്റമില്ലാതെ തുടരുന്നു

ഉത്തരേന്ത്യയില്‍ സവാള വിലയിൽ മാറ്റമില്ലാതെ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ സവാള വിലയില്‍ മാറ്റമില്ല. നിലവില്‍ പൊള്ളുന്ന വിലയാണ് സവാളയ്ക്ക് . മൊത്തക്കച്ചവടക്കാരിലേക്ക് സവാള ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞതാണ് വില വര്‍ധനയ്ക്ക് പിന്നില്‍. കൂടിയ വിലയ്ക്ക് ...

ഉള്ളി വിലയിലെ ഇടിവ്; ദേശീയപാത ഉപരോധിച്ചും തല മൊട്ടയടിച്ചും പ്രതിഷേധിച്ച് കര്‍ഷകര്‍, വ്യാപക അറസ്റ്റ്

ഉള്ളി വിലയിലെ ഇടിവ്; ദേശീയപാത ഉപരോധിച്ചും തല മൊട്ടയടിച്ചും പ്രതിഷേധിച്ച് കര്‍ഷകര്‍, വ്യാപക അറസ്റ്റ്

മാലേഗാവ്: ഉള്ളി വിലയിലെ അപ്രതീക്ഷിത വിലയിടിവില്‍ പരസ്യ പ്രതിഷേധത്തിന് ഇറങ്ങി കര്‍ഷകര്‍. ദേശീയപാത ഉപരോധിച്ചും തല മൊട്ടയടിച്ചുമാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. മുംബൈ-ആഗ്ര ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് വന്‍തോതില്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.