‘തമ്പുരാന്’ വള്ളം തിരിച്ചെത്തി; ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ല, കടലില്‍ വീണെന്ന് കൂടെയുള്ളവര്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ കടലില്‍ പോയികാണാതായ വള്ളം തിരിച്ചെത്തി. ചേറ്റുവ ഹാര്‍ബറില്‍ നിന്ന് കടലില്‍ പോയ'തമ്പുരാന്' എന്ന വള്ളമാണ് തിരിച്ചെത്തിയത്. അതേസമയം വള്ളത്തില്‍ ഉണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ല. ...