Tag: one died

wall collapsed | Bignewslive

കോഴിക്കോട് മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരു മരണം, മൂന്നുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതില്‍ പണിക്കിടെ മണ്ണിടിഞ്ഞു വീണ് ഒരു മരണം. അപകടത്തില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. പാലാഴി സ്വദേശി ബൈജു ആണ് മണ്ണിനടിയില്‍പ്പെട്ടു ...

jet ski crash | big news live

ദുബായിയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ദുബായ്: ദുബായിയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുബായിയിലെ പാം ജുമൈറയിലാണ് സംഭവം നടന്നത്. അതേസമയം അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ ...

അജ്ഞാത വൈറസ് ബാധിച്ച് ഒരു മരണം; 41 പേരില്‍ വൈറസിന്റെ ലക്ഷണം

അജ്ഞാത വൈറസ് ബാധിച്ച് ഒരു മരണം; 41 പേരില്‍ വൈറസിന്റെ ലക്ഷണം

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. 41 പേരിലാണ് വൈറസിന്റെ ലക്ഷണം ...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാന്നിക്കടുത്ത് മാരൂര്‍പാലത്തായിരുന്നു അപകടം. അപകടത്തില്‍ പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്. ...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം;  രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ 14 പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീരാഗര്‍ഹി ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ അമിത് ബല്യാണ്‍ ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയാണ് മരണപ്പെട്ടത്. ...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ 17 പേര്‍ ആശുപത്രിയില്‍

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റ 17 പേര്‍ ആശുപത്രിയില്‍

കൊച്ചി: എറണാകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ധര്‍മലിംഗമാണ് മരിച്ചത്. അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

പൗരത്വ ഭേദഗതി നിയമം; ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി

പൗരത്വ ഭേദഗതി നിയമം; ഉത്തര്‍പ്രദേശില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി

ലഖ്‌നൗ: ശക്തമായ പ്രതിഷേധ സമരമായിരുന്നു ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഫിറോസാബാദില്‍ പോലീസിന്റെ വെടിയേറ്റ് ...

ഒമാനില്‍ ശക്തമായ മഴ; ഒരു മരണം, ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി

ഒമാനില്‍ ശക്തമായ മഴ; ഒരു മരണം, ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി ഖാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട ആളാണ് മരിച്ചത്. അതേസമയം ...

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് മരിച്ചത്. രാവിലെ പാല്‍ വാങ്ങി ...

ഡല്‍ഹി ഹോട്ടലില്‍ ഉണ്ടായ തീപിടുത്തം;  ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു

ഡല്‍ഹി ഹോട്ടലില്‍ ഉണ്ടായ തീപിടുത്തം; ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഒരു മലയാളിയടക്കം 15 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളി കാണാതായിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നളിനിയമ്മ, ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.