ഓണവിരുന്നൊരുക്കാം; ഓണച്ചന്തകള്‍ വഴി സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍
തിരുവനന്തപുരം: ഓണത്തിന് അവശ്യ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ തുടങ്ങിയവകളുടെ ഓണച്ചന്തകള്‍ വഴി കുറഞ്ഞ നിരക്കില്‍ പലവ്യഞ്ജനങ്ങളും ...