‘ഗുജറാത്ത് മോഡല്‍’ കൊറോണ മരണ നിരക്ക് കൂടുതല്‍ ഗുജറാത്തില്‍; കണക്കുകള്‍ നിരത്തിയും വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കൊറോണ മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനം ഗുജറാത്ത് ആണെന്ന് കണക്കുകള്‍ നിരത്തിയും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കണക്കുകള്‍ പുറത്ത് വിട്ടത്. ...