കനത്ത മഴ; ഓമശ്ശേരിയില്‍ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു; ആശങ്കയില്‍ വീട്ടുകാര്‍
കോഴിക്കോട്: ഓമശ്ശേരിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് കിണര്‍ താഴ്ന്നു. ഓമശ്ശേരിയിലെ അമ്പലക്കണ്ടി വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് ശക്തമായ മഴയില്‍ താഴ്ന്നുപോയത്. മുകളില്‍ നിന്നും രണ്ട് മീറ്റര്‍ ...