ഒമാനില്‍ മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്താന്‍ തീരുമാനം
മസ്‌കറ്റ്: ഒമാനില്‍ മദ്യത്തിനും പുകയില ഉത്പ്പന്നങ്ങള്‍ക്കും 100 ശതമാനം നികുതി ചുമത്താന്‍ തീരുമാനം. നികുതി വര്‍ധനവ് ജൂണ്‍ പകുതി മുതല്‍ നിലവില്‍ വരും. സൗദി അറേബ്യയിലും യുഎഇയിലും ...