കോവിഡ് വാക്സിന് സ്വീകരിച്ച് 103കാരി: വാക്സിന് സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീയായി ജെ കാമേശ്വരി
ബംഗളൂരു: കോവിഡിനെതിരെയുള്ള വാക്സിന് സ്വീകരിച്ച് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി 103കാരി ജെ കാമേശ്വരി. ഇന്ത്യയില്‍ വാക്സിന് സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് കാമേശ്വരിയെന്ന് ...