Tag: Old woman

manikyam | bignewslive

ബാങ്കില്‍ നിക്ഷേപിച്ച പണം മുഴുവന്‍ തട്ടിയെടുത്തു, 84കാരിയെ ചോര്‍ന്നൊലിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളി സ്ഥലം വിട്ട് ബന്ധുക്കള്‍, മാണിക്യത്തിന് തുണയായെത്തിയത് പോലീസുകാര്‍

കോഴിക്കോട്: ബന്ധുക്കള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ തള്ളിയ 84കാരിക്ക് തുണയായി എത്തി പോലീസുകാര്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. പുതിയാപ്പ പാറയുള്ള പറമ്പത്ത് മാണിക്കത്തിനെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ...

K Surendran | Bignewslive

നടന്നുപോകുന്നതിനിടെ വീട്ടമ്മ വഴിയില്‍ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ സുരേന്ദ്രനും സംഘവും, ജീവന്‍ രക്ഷിക്കാനായില്ല

സീതത്തോട്: നടന്നുപോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് രക്ഷകരായി ബിജെപി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനും സംഘവും. കൊടുമുടി മനുഭവനില്‍ 70കാരിയായ സരസമ്മയാണ് വഴിയോരത്ത് ...

Home nurse | Bignewslive

വയോധികയെ വടി കൊണ്ട് അടിച്ചും കുത്തിയും ഹോംനഴ്‌സ്; വീണ് പരിക്കേറ്റതാണെന്ന വാദം പൊളിച്ച് സിസിടിവി! 55കാരി ഫിലോമിന അറസ്റ്റില്‍

മാവേലിക്കര: വയോധിക വീണ് പരിക്കേറ്റ സംഭവത്തില്‍ 20 ദിവസത്തിന് ശേഷം ട്വിസ്റ്റ്. 78കാരിയായ ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മയ്ക്ക് വീണ് പരിക്കേറ്റതല്ല, മറിച്ച് ഹോം നഴ്‌സിന്റെ ക്രൂരമായ ...

ഓര്‍മക്കുറവുള്ള 95കാരിയെ വീടിനു പുറത്തുള്ള കുളിമുറിയില്‍ പൂട്ടിയിട്ടത് ദിവസങ്ങളോളം, അധ്യാപകനായ സഹോദരന്റെ മകന്‍ പിടിയില്‍

ഓര്‍മക്കുറവുള്ള 95കാരിയെ വീടിനു പുറത്തുള്ള കുളിമുറിയില്‍ പൂട്ടിയിട്ടത് ദിവസങ്ങളോളം, അധ്യാപകനായ സഹോദരന്റെ മകന്‍ പിടിയില്‍

കൊഴിഞ്ഞാമ്പാറ: തൊണ്ണൂറ്റിയഞ്ച് വയസ്സുള്ള വയോധികയെ സഹോദരന്റെ മകന്‍ കുളിമുറിയില്‍ പൂട്ടിയിട്ടത് ദിവസങ്ങളോളം. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതിയിലാണ് സംഭവം. മലയാണ്ടികൗണ്ടനൂരിലെ വള്ളിയമ്മയെയാണ് (95) വീടിനു പുറത്തുള്ള കുളിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ ...

80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍; വിദഗ്ധര്‍ പോലും കയറാന്‍ പ്രയാസപ്പെടുന്ന ഹരിഹര്‍ കോട്ട കീഴടക്കി 70കാരി, ഹര്‍ഷാരവങ്ങളോടെ വരവേല്‍പ്പ്

80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍; വിദഗ്ധര്‍ പോലും കയറാന്‍ പ്രയാസപ്പെടുന്ന ഹരിഹര്‍ കോട്ട കീഴടക്കി 70കാരി, ഹര്‍ഷാരവങ്ങളോടെ വരവേല്‍പ്പ്

മുംബൈ: നാസികിലെ ഹരിഹര്‍ കോട്ട കീഴടക്കി 70കാരി. മഹാരാഷ്ട്രയില്‍ നിന്നുള്ള ആശ അമ്പാഡെ എന്ന സ്ത്രീയാണ് ഹരിഹര്‍ കോട്ട കീഴടക്കി അത്ഭുതമായി മാറിയത്. വിദഗ്ദ്ധര്‍ പോലും കയറാന്‍ ...

കോടികളുടെ സ്വത്തിനുനടുവില്‍ ദരിദ്രജീവിതം; 20 രൂപയേ കൈയ്യിലുള്ളൂ അരിയും സാധനങ്ങളും എത്തിച്ച് തരുമോയെന്ന് ചോദിച്ച യുവതിക്കും വയോധികയ്ക്കും സഹായവുമായി എസ്‌ഐയും സംഘവും

കോടികളുടെ സ്വത്തിനുനടുവില്‍ ദരിദ്രജീവിതം; 20 രൂപയേ കൈയ്യിലുള്ളൂ അരിയും സാധനങ്ങളും എത്തിച്ച് തരുമോയെന്ന് ചോദിച്ച യുവതിക്കും വയോധികയ്ക്കും സഹായവുമായി എസ്‌ഐയും സംഘവും

എടപ്പാള്‍: കോടികളുടെ സ്വത്തുണ്ടായിട്ടും ദരിദ്രജീവിതം നയിച്ച് യുവതിയും അമ്മയുടെ വയോധികയായ സഹോദരിയും. മലപ്പുറം ജില്ലയിലെ എടപ്പാള്‍ പട്ടാമ്പി റോഡിലാണ് യുവതിയും വയോധികയും താമസിക്കുന്നത്. ഒരു ഓട്ടോഡ്രൈവറാണ് കൊടുപട്ടിണിയിലായ ...

വയോധികയെ തേടി ഭാഗ്യമെത്തിയത് മത്സ്യത്തിന്റെ രൂപത്തില്‍; 52 കിലോയുള്ള അപൂര്‍വ്വ മത്സ്യം വിറ്റപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ

വയോധികയെ തേടി ഭാഗ്യമെത്തിയത് മത്സ്യത്തിന്റെ രൂപത്തില്‍; 52 കിലോയുള്ള അപൂര്‍വ്വ മത്സ്യം വിറ്റപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വയോധികയെ ഭാഗ്യം തേടിയെത്തിയത് മത്സ്യത്തിന്റെ രൂപത്തിലാണ്. ലക്ഷങ്ങളോളം വിലവരുന്ന മത്സ്യമാണ് അപ്രതീക്ഷിതമായി വയോധികയുടെ കണ്‍മുന്നില്‍ പെട്ടത്. ഈ മീനിനെ മാര്‍ക്കറ്റില്‍ കൊണ്ടുപോയി ...

ദുര്‍മന്ത്രവാദിയാണെന്ന സംശയത്തില്‍ വയോധികയ്ക്ക് നേരെ അതിക്രമം; ഇരുപത്തിയൊന്ന് പേര്‍ അറസ്റ്റില്‍

ദുര്‍മന്ത്രവാദിയാണെന്ന സംശയത്തില്‍ വയോധികയ്ക്ക് നേരെ അതിക്രമം; ഇരുപത്തിയൊന്ന് പേര്‍ അറസ്റ്റില്‍

സിംല: ദുര്‍മന്ത്രവാദിയാണെന്ന സംശയത്തില്‍ വയോധികയ്ക്ക് നേരെ അതിക്രമം നടത്തിയതിന് ഇരുപത്തിയൊന്ന് പേര്‍ അറസ്റ്റില്‍. ഹിമാചല്‍പ്രദേശിലെ സമഹല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുര്‍മന്ത്രവാദി ആണെന്ന് ആരോപിച്ച് വയോധികയുടെ മുഖത്ത് ...

ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചു എന്ന് ആരോപണം; വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കി

ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചു എന്ന് ആരോപണം; വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്താക്കി

കാലിഫോര്‍ണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത വൃദ്ധയെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്താക്കി. ഡയാന മാര്‍ട്ടിന്‍ എന്ന വൃദ്ധയെയാണ് മതപ്രചാരണം നടത്തി എന്ന് ആരോപിച്ച് ...

Recent News