പത്തൊമ്പതുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം; കത്തി പിടിച്ചു വാങ്ങി 23 കാരനെ കുത്തി കൊന്ന് പത്തൊമ്പതുകാരി
ഷോളവാരം: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19 കാരി കുത്തികൊന്നു. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.അജിത്ത് അലിയാസ് കില്ലി ...