Tag: Office Of Odisha BJP MP

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പിറന്നാളാഘോഷം; ബിജെപി എംപി അപരാജിത സാരംഗിയുടെ ഓഫീസ് പൂട്ടിച്ചു

ഭുവനേശ്വര്‍: ബിജെപിയുടെ ദേശീയ വക്താവും എംപിയുമായ അപരാജിത സാരംഗിയുടെ ഒഡീഷയിലുള്ള ഓഫീസ് പൂട്ടിച്ചു. ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ ...

Recent News