ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ചു! വിഷയം മറച്ചുവെച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തം
ഭുവനേശ്വര്‍: ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു. സംഭവം നാളിത്രയും മറച്ചുവെച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ ...