ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ ധനസഹായം; പ്രഖ്യാപനവുമായി ഒഡിഷ സര്‍ക്കാര്‍
ഭുവനേശ്വര്‍: ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്ന ഭിന്നശേഷിക്കാര്‍ അല്ലാത്ത വ്യക്തികള്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ...