സമുദ്രം ക്രമാതീതമായി ചൂടാകുന്നു; വരാനിരിക്കുന്നത് രൂക്ഷമായ കാലാവസ്ഥ വ്യതിയാനങ്ങളെന്ന് ശാസ്ത്രജ്ഞര്‍
സമുദ്രജലത്തിന്റെ ചൂടു കൂടുന്നതായി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുത്തന്‍ പഠനങ്ങള്‍ പുറത്തു വിടുന്നത്. കടല്‍ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതിനെക്കുറിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ...