സംസ്ഥാനത്തെ അംഗന്‍വാടികളില്‍ അടിമുടി മാറ്റത്തിന് ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗന്‍വാടികളില്‍ അടിമുടി മാറ്റങ്ങള്‍ക്ക് ശുപാര്‍ശ. അംഗന്‍വാടികള്‍ വിട്ട് എല്‍കെജിയിലേക്ക് കുട്ടികള്‍ കൊഴിയുന്ന സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടല്‍. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ നിലവാരവും ഉയര്‍ത്തി ...