സമ്പന്ന രാജ്യങ്ങള്‍ പോലും പരാജയപ്പെടുന്നിടത്ത് വിജയിച്ച് മുന്നേറി കൊച്ചു കേരളം, അഭിമാനം; വൈറലായി നഴ്‌സിന്റെ അനുഭവ കുറിപ്പ്
കൊച്ചി: കൊവിഡ് 19 വൈറസ് ബാധയില്‍ നിന്ന് കരകയറാനുള്ള കേരളത്തിന്റെ യുദ്ധകാലടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നാം കണ്ടിട്ടുള്ളതാണ്. നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് പുറമെ, കേരളം സാമൂഹിക ...