നഗ്‌ന വീഡിയോ കോള്‍ വിളിച്ച് കേന്ദ്ര മന്ത്രിയെ ഭീഷണിപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ വീഡിയോ കോളില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ...