ഭായി ഓര്‍ ബെഹനോ ! നരേന്ദ്ര മോഡി മുന്‍പ് ഇങ്ങനെയാണ് സംസാരിച്ചിരുന്നത്, ഇപ്പോള്‍ ഇങ്ങനെയും ; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുല്‍ ഗാന്ധി,വൈറലായി വീഡിയോ
ലഖ്‌നൗ: കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടക്കം കുറിച്ചിരുന്നു. സമ്മേളനത്തിനിടെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ...