ബിജെപി വേദികളില്‍ തിളങ്ങിയ ‘ഹനുമാന്‍’ ജീവനൊടുക്കി; കാരണം നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ പട്ടികയിലെ ഭയം
കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വേദികളില്‍ നിറഞ്ഞു നിന്ന ഹനുമാന്‍ ഇനി ഇല്ല. ഹനുമാനായി വേഷം കെട്ടിയിരുന്ന നിബാഷ് ജീവനൊടുക്കി. രാജ്യമെമ്പാടും പൗരത്വ പട്ടിക നടപ്പിലാക്കുമെന്ന ...