നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തും; മുഖ്യതിഥിയായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ എത്തും; തോമസ് ഐസക്
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തുമെന്ന് ടൂറിസം മന്ത്രി തോമസ് ഐസക്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഓഗസ്റ്റില്‍ നടത്താനിരുന്ന ...