Tag: noufal

അമിത ലഹരിയിൽ വാഹനമോടിച്ച് ഇടിച്ചിട്ടത് കാറും ബൈക്കുകളും; സീരിയൽ നടിയേയും സുഹൃത്തിനേയും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

അമിത ലഹരിയിൽ വാഹനമോടിച്ച് ഇടിച്ചിട്ടത് കാറും ബൈക്കുകളും; സീരിയൽ നടിയേയും സുഹൃത്തിനേയും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

കൊച്ചി: കൊച്ചി നഗരത്തിൽ യാത്രക്കാരുടെ ജീവന് ഭീ ഷണിയായി അമിത ല ഹരിയിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങളെ അപടകടത്തിൽ പെടുത്തിയ സംഭവത്തിൽ സീരിയൽ നടിയും, സുഹൃത്തും കസ്റ്റഡിയിൽ. ...

നൗഫലിന് കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്

നൗഫലിന് കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: ആംബുന്‍സില്‍ വെച്ച് കൊവിഡ് രോഗിയെ പീഡിപ്പിച്ച പ്രതി നൗഫലിന്റെ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. ശനിയാഴ്ചയായിരുന്നു ...

വിമാനത്താവളത്തിലെത്തിയപ്പോള്‍ വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാന്‍ പറഞ്ഞു, കൈയില്‍ പണമില്ലാത്തതിനാല്‍ യാത്ര വേണ്ടെന്ന് വെച്ചു;  നൗഫല്‍ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വിമാനത്താവളത്തിലെത്തിയപ്പോള്‍ വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാന്‍ പറഞ്ഞു, കൈയില്‍ പണമില്ലാത്തതിനാല്‍ യാത്ര വേണ്ടെന്ന് വെച്ചു; നൗഫല്‍ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം ഒരു നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്, അതിനിടെ സമൂഹമാധ്യമങ്ങളിലാകമാനം നിറയുന്നത് വിമാനാപകടത്തില്‍നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട നൗഫലിന്റെ കഥയാണ്. അപകടം സംഭവിച്ചവരുടെ ലിസ്റ്റില്‍ മലപ്പുറം തിരുനാവായ ...

സുഹൃത്തുക്കൾ ഒളിച്ചിരുന്ന് കാണിച്ച തമാശ പതിനെട്ടുകാരന്റെ ജീവനെടുത്തു; പാറമടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്

സുഹൃത്തുക്കൾ ഒളിച്ചിരുന്ന് കാണിച്ച തമാശ പതിനെട്ടുകാരന്റെ ജീവനെടുത്തു; പാറമടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്

കൊച്ചി: പെരുമ്പാവൂരിൽ യുവാവ് പാറമടയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്തുക്കൾ ശബ്ദമുണ്ടാക്കി പേടിപ്പിച്ചതോടെയാണ് 18കാരൻ പാറമടയിൽ വീണതെന്ന് തെളിഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.