നോത്രദാം കത്തീഡ്രല്‍ അതിവേഗം പുനര്‍നിര്‍മ്മിക്കും; ഇമ്മാനുവല്‍ മാക്രോണ്‍
പാരീസ്: പൂര്‍ണമായി കത്തിനശിച്ച നോത്രദാം കത്തീഡ്രല്‍ അതിവേഗം പുനര്‍നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. നോത്രദാം പള്ളി പുതുക്കിപ്പണിയുന്നതിനായി സംഘടിത പ്രവര്‍ത്തനം നടത്തുമെന്നും മാക്രോണ്‍ അറിയിച്ചു. നോത്രദാമിന്റെ ...