മുസ്ലീമുകള്‍ പൊതു ഇടങ്ങളില്‍ നമസ്‌കരിക്കണ്ട! ആവശ്യപ്പെട്ട് ബജ്രംഗ്ദളും വിഎച്ച്പിയും രംഗത്ത്
നോയിഡ: മുസ്ലീം മതസ്ഥര്‍ക്ക് നോയിഡയിലെ പാര്‍ക്കില്‍ നമസ്‌ക്കാരം നിരോധിച്ച നടപടി നഗരം മുഴുവന്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ്ദളും വിഎച്ച്പിയും രംഗത്ത്. നോയിഡ സെക്ടര്‍ 58 ലെ പാര്‍ക്കില്‍ ...