ചാരപ്രവര്‍ത്തനത്തിന് തിമിംഗലവും; റഷ്യയുടെ പരിശീലനം സിദ്ധിച്ച തിമിംഗലത്തെ പിടികൂടി
നോര്‍വേ: നോര്‍വേയുടെ തീരത്ത് കണ്ടെത്തിയ തിമിംഗലം റഷ്യ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ നാവീക സേനയുടെ പരിശീലനം നേടിയ ബെലൂഗ തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. റഷ്യ സൈന്യത്തിലെ ...