അഭിനയത്തില്‍ മോഹന്‍ലാലിനെ ആര്‍ക്കും തോല്പ്പിക്കാനില്ല, ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തെ മാതൃക ആക്കണം; ലൂസിഫര്‍ കണ്ട് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന് തീയ്യേറ്ററില്‍ ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയപ്പോഴും ലഭിക്കുന്നത്. പക്ഷേ ഇത്തവണ ...