അഞ്ജന ഹരീഷ് ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല, വാദങ്ങള്‍ തള്ളി ഗോവ പോലീസ്, ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പനാജി: മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദങ്ങള്‍ തള്ളി ഗോവ പോലീസ്. ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ട് റിപ്പോട്ടിലും സ്ഥിരീകരിച്ചു. ന്യൂസ് മിനുട്ടാണ് ...