ഏഴ് ക്യാമറയുള്ള സ്മാര്‍ട്ട് ഫോണുമായി ‘നോക്കിയ 9 പ്യൂവര്‍വ്യൂ
ഏഴ് ക്യാമറയോട് കൂടിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി നോക്കിയ. 'നോക്കിയ 9 പ്യൂവര്‍ വ്യൂ' എന്ന് പേരിട്ടിരിക്കുന്ന മോഡലിന് അഞ്ചു പിന് ക്യാമറകളും, മുന്പില് രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് ...