നൊബേല്‍ ജേതാവാകാന് കുഞ്ഞ് സമരനായികയും: നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ച് കൗമാരക്കാരി
സ്വീഡന്: നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടംപിടിച്ച് പതിനാറുകാരി സമരനായികയും. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടിയാണ് നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുഖംതിരിഞ്ഞ് നിന്ന ...