കൊച്ചു കുട്ടികളെ പോലും… ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ വീണ്ടും ആരോപണം, ഒത്താശ ചെയ്യുന്നത് നടി രഞ്ജിത; വെളിപ്പെടുത്തി മുന്‍ ശിഷ്യ, വീഡിയോ
ചെന്നൈ: വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞ് പ്രമുഖ ആള്‍ദൈവം നിത്യാനന്ദ. ഇപ്പോള്‍ കുരുക്കില്‍പ്പെട്ടിരിക്കുന്നത് പീഡന ആരോപണത്തില്‍ ആണ്. കൊച്ചു കുട്ടികളെ പോലും പീഡിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് നിത്യാനന്ദയ്ക്കെതിരെ ഇപ്പോള്‍ ...