കൊവിഡിന് ശേഷമുള്ള ഇന്ത്യയില്‍ വിദ്യാഭ്യാസം ഡിജിറ്റല്‍ വഴി; ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പ്രഭ ഡിറ്റിഎച്ച് ചാനലുകള്‍; ഓരോ ക്ലാസ്സുകള്‍ക്കും ഓരോ പ്രത്യേക ചാനല്‍ ആരംഭിക്കും
ന്യൂഡല്‍ഹി: കൊവിഡിന് ശേഷമുള്ള ഇന്ത്യയില്‍ സാങ്കേതിക വിദ്യയില്‍ ഊന്നിയ വിദ്യാഭ്യാസത്തിനാകും പ്രാധാന്യം നല്‍കുകയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനത്തിന്റെ ...