കോവിഡ് കാരണം കട അടച്ചിട്ടത് രണ്ട് വർഷം; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമ ജീവനൊടുക്കി
തിരുവനന്തപുരം: കോവിഡ് കാലത്ത് തൊഴിൽ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിമൂലം തിരുവനന്തപുരം മുറിഞ്ഞപാലത്ത് ലൈറ്റ്സ് ആന്റ് സൗണ്ട്സ് ഉടമ ജീവനൊടുക്കി. മായ സൗണ്ട്സ് ഉടമ നിർമ്മൽ ചന്ദ്രൻ ആണ് ...