കാമുകന് നിരവധി പുരുഷന്മാരുമായി അടുപ്പം; ഫുട്ബോള്‍ താരം നെയ്മറുടെ അമ്മ 23കാരനുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചു
റിയോ ഡി ജനൈറോ: പ്രശസ്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറുടെ അമ്മ നദീനെ ഗോണ്സാല്വസ തന്റെ മകനെക്കാള്‍ ഇളയവനായ യുവാവുമായി ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ...