സൈനികരെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്
തിരുവനന്തപുരം: അശ്ലീല വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്. സൈനികരെ അപകീര്‍ത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പുതിയ കേസ്. സൈബര്‍ പോലീസാണ് വിജയ് പി നായര്‍ക്കെതിരെ ...