നവവധു ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം സുനിത ഭവനില്‍ ആതിര (24)ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് ആതിരയുടെ മൃതദേഹം ...