Tag: Newly married man

wins lottery | Bignewslive

ദീർഘകാല പ്രണയിനിയെ ജീവിതയാത്രയിൽ കൂട്ടി; അടുത്ത ദിവസം ഭാഗ്യദേവതയുടെ കടാക്ഷം, പ്രവാസി യുവാവിനെ തേടിയെത്തിയത് 22 കോടി!

ദുബായ്: വിവാഹം കഴിഞ്ഞ് അടുത്ത ദിവസം പ്രവാസിയായ ബ്രിട്ടീഷ് യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം. ദുബായിയിൽ മഹ്‌സൂസ് നറുക്കെടുപ്പിൽ 22 കോടിയോളം രൂപ(ഒരു കോടി ദിർഹം)യാണ് യുവാവിന് കൈവന്ന് ...

wedding gift | Bignewslive

സമ്മാനപ്പൊതി പൊട്ടിത്തെറിച്ച് നവവരന്റെ കൈപ്പത്തി അറ്റുവീണു; ശരീരം മുഴുവൻ പൊള്ളലേറ്റു! അപ്രതീക്ഷിത ‘സമ്മാനം’ നൽകിയത് വധുവിന്റെ സഹോദരിയുടെ കാമുകൻ, ക്രൂരത ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ

ഗാന്ധിനഗർ: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ലതിഷ് ഗാവിത്തിനാണ് അപകടം സംഭവിച്ചത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. വിവാഹ സമ്മാനമായി കിട്ടിയ പെട്ടി ...

Newly Married man | Bignewslive

ചുറ്റും കാടും അതിന് നടുവിലൂടെയുള്ള പുഴയും; ശാന്തമായി ഒഴുകുമ്പോഴും വെള്ളം പൊടുന്നനെ പാഞ്ഞെത്തുന്ന പ്രതിഭാസം; ജാനകിക്കാട്ടിലേത് ‘ചതിയൻ പുഴ’

കോഴിക്കോട്: കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന് ...

Accident at tirur | Bignewslive

നിക്കാഹ് കഴിഞ്ഞ് അഞ്ചാംനാൾ യുവാവ് മരിച്ചു; വിയോഗം ബൈക്കപടകത്തിൽ, നോവായി ജംഷീർ

തിരൂർ: വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. തൃശ്ശൂർ ചാവക്കാട് വട്ടേക്കാട് തിരുത്തിയിൽ ജംഷീർ ആണ് മരിച്ചത്. 21 വയസായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ...

Newly married man | Bignewslive

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു! ക്രൂരത വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്

കോട്ടയ്ക്കല്‍: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന്റെ പേരില്‍ നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.